gangadharan
gangadharan

താനൂർ: തെയ്യാല റോഡ് സർവ്വീസ് സ്റ്റേഷന് സമീപം ജാനകി നിവാസിൽ ഗംഗാധരൻ (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: രാജീവ് (അമൃതം മെഡിക്കൽസ്, പാലക്കാട്), പ്രദീപ്, പ്രസീത, പ്രജിഷ. മരുമക്കൾ: രമ്യ, അഞ്ജു, രാജു (പാലക്കാട് പഞ്ചാബ് നാഷണൽ ബാങ്ക്), സോജൻ (ഷാർജ).