മലപ്പുറം: കണ്ണത്ത്പാറ ചെമ്മങ്കടവ് ചെകിടപ്പുറത്ത് അബ്ദുൽ കരീമിന്റെ ഭാര്യയും മുസ്ലിയാർ കളത്തിങ്ങൽ മുഹമ്മദ് ഹാജിയുടെ മകളുമായ പാത്തുമ്മ (60) നിര്യാതയായി. മക്കൾ: അബ്ദുൽലത്തീഫ്, മുഹമ്മദ് ബഷീർ, സുബൈർ, സമീറ തൗഫി. മരുമക്കൾ: ഷരീഫ് കടന്നമണ്ണ, റുബീന, ജിഫ്രിയ. കബറടക്കം ഇന്ന് രാവിലെ 8 മണിക്ക് ചെമ്മങ്കടവ് ജുമാമസ്ജിദിൽ.