kunjeedu
kunjeedu

വളാഞ്ചേരി: ടൗണിലെ മയൂര സ്‌പോർട്‌സ് ഉടമ തലക്കടത്തൂർ തറയിൽ എം.പി.കുഞ്ഞീദു (മയൂര കുഞ്ഞുട്ടി-56) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അഹമ്മദ് കബീർ (ഇംപാക്ട് സ്‌പോർട്‌സ്), മുഹമ്മദ് യാസിൻ, മുഹമ്മദ് റസാൻ. മരുമകൾ: ഷിഫാന.