തേഞ്ഞിപ്പലം : മൊടപ്പുലാശ്ശേരി മോഹൻകുമാറിന്റെ ഭാര്യ നാരായണിക്കുട്ടി (അമ്മിണി- 58) നിര്യാതയായി . മക്കൾ: രാകേഷ്, രാജി, രാധിക. മരുമക്കൾ: അനൂപ്കുമാർ (ബിസിനസ് ), ശ്രീജിത്ത് (കോഴിക്കോട് മെഡിക്കൽ കോളേജ് ).