കുറ്റിപ്പുറം: ബംഗ്ലാംകുന്ന് താഴത്തേപുരക്കൽ പരേതനായ കുട്ടന്റെ ഭാര്യ ജാനകി എന്ന ദാക്ഷായണി (89) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സഹദേവൻ, മണികണ്ഠൻ, രമേഷ്, മല്ലിക, മിനി. മരുമക്കൾ: സുകുമാരൻ തൃപ്പാലൂർ, സുരേഷ് ഈശ്വരമംഗലം, ചന്ദ്രിക ഇരിമ്പിളിയം, സുധ കാരത്തൂർ, ബിന്ദു കുളമംഗലം, ഹണി കക്കാട്.