പെരിന്തൽമണ്ണ: കുളത്തൂർ വടക്കേകുളമ്പിലെ വലിയകല്ലിങ്കൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ശ്യാമള, ശൈലജ, വിനോദ് (അദ്ധ്യാപകൻ ജി.യു.പി.എസ് മങ്കട പള്ളിപ്പുറം). മരുമക്കൾ: സുരേന്ദ്രൻ (ശ്രീകൃഷ്ണപുരം), രാമദാസൻ (പാലൂർ), ശുഭ (അദ്ധ്യാപിക ജി.എൽ.പി.എസ് കുട്ടശേരികുളമ്പ്). സംസ്‌കാരം ഷൊർണ്ണൂർ ശാന്തിതീരത്ത് നടന്നു.