വള്ളിക്കുന്ന്: ഹീറോസ് നഗറിനു സമീപം പരേതനായ പുതിയ നാലകത്ത് കൊയതീന്റെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: നബീസ, അഹമ്മദ്‌കോയ (ദുബായ് ), സുബൈദ, കുഞ്ഞാലി (വാച്ച്മാൻ, കമ്മ്യുണിറ്റി റിസർവ്, കടലുണ്ടി), മൻസൂർ, പരേതനായ ഹംസ. മരുമക്കൾ: കോയ (കീഴയിൽ), ആയിശാബീവി, ഫൈസൽ (സൗദി), ഷെരീഫ, ആയിഷ, സുൽഫീന.