saidalavi
saidalavi

തിരൂരങ്ങാടി: നന്നമ്പ്ര വെള്ളിയാംമ്പുറം പഴയ ജുമാമസ്ജിദിന് സമീപം താമസക്കാരനായ നോട്ടൻ വീട്ടിൽ സെയ്തലവി (64) നിര്യാതനായി. ഭാര്യ: പൈനാട്ട് ഫാത്തിമ. മക്കൾ: അബ്ദുലത്തീഫ് (ദുബായ്), അഷ്‌റഫ് (റിയാദ് ), സുലൈഖ, സുബൈദ, മുബീന. മരുമക്കൾ: മുഹമ്മദ്, കോയ, അബ്ദു, സെമീറ, സൗദ.