muhammed
muhammed

വള്ളിക്കുന്ന്: ആനങ്ങാടിയിൽ താമസിക്കുന്ന സിറമാക്കന്റെ വീട്ടിൽ പെരുമ്പടപ്പിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പുഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൈമൂന, ഷെരീഫ, ഉബൈദ്, ഹനീഫ (രണ്ടുപേരും റിയാദ്), സഫിയ. മരുമക്കൾ: പി.വി.മുഹമ്മദ് ഫൈസി (അത്താണിക്കൽ), ഉമ്മർ (ഹീറോസ് നഗർ), സക്കീർ ഹുസൈൻ (കല്ലമ്പാറ), ഹസീന, ലൈല.