പാണ്ടിക്കാട്: പാണ്ടിക്കാട്- മഞ്ചേരി റോഡിലെ ഷീല ജ്വല്ലറി ഉടമ തെക്കേപുരക്കൽ കൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഹരിത, ഹർഷ. മരുമക്കൾ: രാജു (രാമനാട്ടുകര), ഹരിപ്രസാദ് (കണ്ണൂർ). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ഐവർമഠത്തിൽ.