abdullakuttyhaji
abdullakuttyhaji

തിരൂരങ്ങാടി: പാലത്തിങ്ങൽ പള്ളിപ്പടിയിലെ ചീരൻകുളങ്ങര അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: കമ്മുക്കുട്ടി, നവാസ്, നജ്മത്ത്, പരേതനായ സിദ്ദീഖ്. മരുമക്കൾ: അബ്ദുറഹീം, ഫൗസിയ, ഉമൈബ, നസീമ.