വള്ളിക്കുന്ന് : റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന വാണിയംപറമ്പത്ത് കുഞ്ഞിമൊയ്തീൻ (68) നിര്യാതനായി. ഭാര്യ: പത്തേയ്. മക്കൾ: ഹാരിസ്, ഷെറീന, സലീന. മരുമക്കൾ: മനാഫ്, സലീന.