vasu
vasu

വള്ളിക്കുന്ന്: അരിയല്ലൂരിലെ വളയനാട്ടു തറയിൽ വാസു (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിജേഷ് ,വിജിത്ത്, വിജിത. മരുമകൻ: സത്യൻ.