തിരൂരങ്ങാടി: കക്കാട്ടെ മലയിൽ വേലായുധൻകുട്ടി (68) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ലതിക, ലസിത, രേവതി. മരുമക്കൾ: മണികണ്ഠൻ (ചിറക്കൽ), പ്രമോദ് (കുന്നമംഗലം), ബൈജു (വെന്നിയൂർ). സഹോദരങ്ങൾ: മലയിൽ പ്രഭാകരൻ (എൻ.സി.പി. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്), രാമചന്ദ്രൻ, മീനാക്ഷി, സൗദാമിനി, പരേതനായ കൃഷ്ണൻ.