mathu
mathu

താനൂർ: കാട്ടിലങ്ങാടി പുത്തൻവീട്ടിൽ മാതു (98) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ, സരോജിനി, നളിനി, നന്ദിനി. മരുമക്കൾ: രാജൻ കഞ്ചേരി, സത്യവതി, പള്ളിക്കൽ, പരേതരായ രവി, ഉണ്ണി.