govindan
govindan

തിരൂർ: മംഗലം വാളമരുതൂർ പുല്ലാനി ഗോവിന്ദൻ (73) നിര്യാതനായി. ഭാര്യ : സരോജിനി. മക്കൾ: ഉഷ, ലത, ജയ, പുഷ്പ. മരുമക്കൾ: സജീവൻ, ദിലീപ്,
സന്തോഷ്, പ്രസാദ്.