തിരൂർ: തൃക്കണ്ടിയൂർ സ്വദേശി മേലേവീട്ടിൽ വിജയൻ (70) നിര്യാതനായി. ഭാര്യ : ചന്ദ്രമതി. മക്കൾ: അനൂപ്, അനീത്. മരുമക്കൾ: രേഷ്മ, സിഞ്ചു.