subash
subash

മങ്കട: പരേതനായ ആറങ്ങോട്ട് ശങ്കരനാരായണന്റെ മകൻ സുഭാഷ് (48) നിര്യാതനായി.
ഭാര്യ: ഷീജ (മഞ്ചേരി ഗേൾസ് ഹൈസ്‌കൂൾ). മക്കൾ: അരുൺ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: അശോകൻ (ഹോട്ടൽ മണീസ് മങ്കട), സുജിത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഷൊർണൂർ പുണ്യതീരത്ത്.