deepak-prasanth
deepak prasanth

വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ നെല്ലായിപറമ്പിൽ ചന്തപ്പന്റെ മകനും ഗ്രാമീണ ബാങ്ക് ജീവനക്കാരനുമായ ദീപക് പ്രശാന്ത് (49) നിര്യാതനായി. മാതാവ്: സത്യവതി. സഹോദരങ്ങൾ: ശശി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഗീത. ഗിന്നസ് ബുക്ക് ജേതാവ് സുധീർ കടലുണ്ടി സഹോദരീ ഭർത്താവാണ്. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.