obit
ഹയറുന്നീസ

വടക്കഞ്ചേരി: വടക്കഞ്ചേരി മാർജിൻ ഫ്രീ ഷോപ്പ് ഉടമയും സിനിമ നിർമ്മാാതാവുമായ ഹുസൈൻ അലിയുടെ ഉമ്മ ഹയറുന്നീസ (66) നിര്യാതയായി. ഭർത്താവ്: അലി. മറ്റുമക്കൾ: പരേതനായ ലത്തീഫ്, നൂർജഹാൻ. മരുമക്കൾ: ഭീവിജാൻ, അഷറഫ്, തനൂജ.