പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് പാലക്കോടിലെ കണിയത്ത് സുകുമാരൻ നായർ (73) നിര്യാതനായി. ഭാര്യ:ചന്ദ്രിക. മക്കൾ: സച്ചിൻ, സ്മിത.
മരുമക്കൾ: സതീഷ്, ആതിര. ദീർഘകാലമായി പാലക്കോട് ശിവക്ഷേത്രം ഭരണസമിതി പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ നടക്കും