kolatheeran
kolatheeran


ഊരകം: ഊരകം പുത്തൻപീടികയിലെ പിലാത്തോട്ടത്തിൽ കൊളത്തീരൻ (82) നിര്യാതനായി. ഭാര്യ: പൊള്ക്ക. മക്കൾ: കാർത്ത്യായനി, സരോജിനി, രാധ, കൃഷ്ണൻ നാണി), രമണി. മരുമക്കൾ: വാസു, സുബ്രഹ്മണ്യൻ.പി.സി, സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, സുനന്ദ. സംസ്‌കാരം ഇന്നു രാവിലെ 10 ന് വെങ്കുളം ശ്മശാനത്തിൽ.