ഊരകം: കാരാതോട് പാറമ്മൽ മുഹമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൾറസാഖ്, അഷ്‌റഫ് മുസ്‌ലിയാർ, പാത്തുമ്മ. മരുമക്കൾ: തറീക്കുട്ടി വെളയോട്, ആയിഷാബി, സാജിദ. കബറടക്കം ഇന്ന് രാവിലെ എട്ടിന് കാരാതോട് ജുമാമസ്ജിദിൽ.