പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ വാർഡ് അംഗം കള്ളിക്കൽ കദീജ (66) നിര്യാതയായി. മക്കൾ: റഹ്മത്തുള്ള, ഹസ്‌നത്ത് (ടി.ടി.ഐ ആനക്കയം), ജിഷ (പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റൽ), സലീം (ഒമാൻ). മരുമക്കൾ: സഫറുള്ള (ജി.വി.എച്ച്.എസ്.എസ് തിരുവാലി), മുഹമ്മദ് അലി (ഖത്തർ).