pocker
pocker


മലപ്പുറം: മലപ്പുറം കുന്നുമ്മൽ സ്വദേശിയും ഇപ്പോൾ മുണ്ടുപറമ്പ് താമസക്കാരനുമായ പാറമ്മൽ പോക്കർ (80) നിര്യാതനായി. മക്കൾ: അബ്ബാസ്, നസീമ, സലീന, സീനത്ത്, ശിഹാബ്. മരുമക്കൾ: സെയ്തലവി, കുഞ്ഞിമുഹമ്മദ്, റസാഖ്, സുബൈദ, റഷീദ.