വള്ളിക്കുന്ന്: ഹീറോസ് നഗറിനു സമീപം താമസിക്കുന്ന വാക്കയിൽ കറുത്തൻമാട്ടിൽ ബാലകൃഷ്ണൻ നായർ എന്ന അപ്പുക്കുട്ടൻ നായർ (85) നിര്യാതനായി. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: സുഗതകുമാരി, ഹരിദാസൻ, മിനി, ലത. മരുമക്കൾ: ചന്ദ്രൻ (ഫാറൂഖ് കോളേജ് ), രാധാകൃഷ്ണൻ (പാണമ്പ്ര), രജിത, പരേതനായ കൃഷ്ണൻകുട്ടി (മുണ്ടിയംകാവ് പറമ്പ്).