shaju
shaju

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വൈലോങ്ങരയിൽ താമസിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ കറുകയിൽ കെ.എം.ഷാജു (55) നിര്യാതനായി. ഭാര്യ: ഊരകം കളത്തൂർ കുടുംബാംഗം ബിജി (പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂൾ). മക്കൾ: ഷെഹൻഷ സഖറിയ (വിദ്യാർത്ഥി, ആർമി എൻജിനീയറിംഗ്, ബീഹാർ), ഷോൺഷ സഖറിയ (വിദ്യാർത്ഥി,സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, പരിയാപുരം). സംസ്‌കാരം പരിയാപുരം ഫാത്തിമ മാതാ പള്ളിയിൽ നടന്നു.