നിലമ്പൂർ: ഓട്ടോ ഡ്രൈവറായ എരഞ്ഞിമങ്ങാട് വേട്ടേക്കോട് തണ്ണിപൊയിൽ അബൂബക്കർ (52) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷിഹാദ്, ഷെറീന, ഷാഹിദ്. മരുമക്കൾ: ലുബ്‌ന, മുഹമ്മദ് റാഫി, ഷിഫാന.