khadeejabeevi

തിരൂരങ്ങാടി: എ.ആർ നഗർ കൊളപ്പുറം സയ്യിദ് കെ.പി.എസ് തങ്ങളുടെ ഭാര്യ : സയ്യിദത്ത് ഖദീജാബീവി ബുഖാരി (55) നിര്യാതയായി. മക്കൾ: ആറ്റബീവി, സുഹറാബീവി, കുഞ്ഞിക്കോയ തങ്ങൾ. മരുമക്കൾ: അബ്ദുൽഹമീദ് തങ്ങൾ (കവള), കുഞ്ഞിക്കോയ തങ്ങൾ (വണ്ടൂർ), ഷരീഫാബീവി (മഞ്ചേരി).