താനൂർ: പൊന്മുണ്ടം ആദൃശ്ശേരി അയിനിക്കൽ ചോയിക്കുട്ടി (88) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ശിവശങ്കരൻ എന്ന ഉണ്ണി, ശിവദാസൻ, പ്രകാശൻ, പരേതയായ വിലാസിനി. മരുമക്കൾ: സുമതി, ശ്രീലത, ധന്യ. സഹോദരങ്ങൾ: കുമാരൻ, കുഞ്ഞിപ്പെണ്ണ്, ചീരു, പരേതനായ പറങ്ങോടൻ.