പൊന്നാനി: കടവനാട് പൂളത്തറക്കൽ മുഹമ്മദിന്റെ മകൻ കബീർ (51) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫാത്തിമ, ഫാസിറ, ഫസീല. മരുമക്കൾ: അൻസാർ, റംഷാദ്.