kunjipathu
kunjipathu

തിരൂരങ്ങാടി: തിരൂരങ്ങാടി താഴെചിന പരേതനായ സി.എച്ച്.അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (73) നിര്യാതയായി. മക്കൾ: റഹ്മത്തുള്ള (ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അബൂദാബി), ഖൈറുന്നീസ. മരുമക്കൾ: മുസ്തഫ മേലേവീട്ടിൽ, നജ്മുന്നീസ.