തിരൂർ: തൃക്കണ്ടിയൂരിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ഒറ്റകണ്ടം കളരിക്കൽ ശ്രീനിലയം ഒ.കെ.ബാലകൃഷ്ണപണിക്കർ (86) നിര്യാതനായി. ഭാര്യ : സുഭദ്ര പണിക്കത്ത്യാർ. മക്കൾ : ലക്ഷ്മിനാരായണൻ, അരവിന്ദൻ, മഹേഷ്, സ്‌കന്ദൻ പണിക്കർ, ഗായത്രി, സാവിത്രി, സരസ്വതി, നന്ദിനി, ധനലക്ഷ്മി, പൗർണമി. മരുമക്കൾ: വിശ്വംഭരൻ, മുരളീധരൻ, റോഷൻ, പ്രേംരാജ്, രാജേശ്വരി, സിന്ധു, അബിളി. സംസ്‌കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക്.