താനൂർ: ബ്ലോക്കോഫീസിന് സമീപം പരേതനായ കളത്തിങ്ങൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ബീവി (80) നിര്യാതയായി. മക്കൾ: സുലൈമാൻ, ആലിക്കോയ, സുബൈദ, സെക്കീന, റംല, സെലീന, പരേതയായ ഫാത്തിമ. മരുമക്കൾ: ഉമ്മർ, ഷംസു, നാസർ, പരേതനായ ബാവ, മൈമൂന, സൈഫുന്നിസ.