വള്ളിക്കുന്ന്: അത്താണിക്കൽ പാറക്കണ്ണി ബസ്‌സ്റ്റോപ്പിന് സമീപം വാകേരി വേലായുധൻ (79) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രോഷൻ (ഭൂജല വകുപ്പ്, മലപ്പുറം), ബാബു (ഡ്രൈവർ), താര, ബിന്ദു. മരുമക്കൾ: ഷിബിജ, ബിജിത , ബാബു (ചേലേമ്പ്ര), ഉണ്ണികൃഷ്ണൻ (കല്ലമ്പാറ).