kali
kali

പെരിന്തൽമണ്ണ: മക്കരപ്പറമ്പ് മുപ്പത്തിയാറിലെ പാമ്പലത്ത് രാമന്റെ ഭാര്യ കാളി (78) നിര്യാതയായി. മക്കൾ: യശോദ, ചന്ദ്രമതി, സുകുമാരൻ, പ്രകാശ്, അജിത, പ്രദീപ്, സിന്ധു. മരുമക്കൾ: പരേതനായ ബാലൻ, സുബ്രഹ്മണ്യൻ, ഷീജ, സുധ, ബാബു, സുബിത, വിനോദ്. സംസ്‌കാരം പുഴക്കാട്ടിരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടന്നു.