പരപ്പനങ്ങാടി: കൊടിഞ്ഞി കാളംതിരുത്തി കെ.പി.കോയക്കുഞ്ഞി തങ്ങൾ എന്ന ബാപ്പു (80) നിര്യാതനായി. ഭാര്യ: മുത്ത്ബീവി. മക്കൾ: സെയ്തലവികോയ തങ്ങൾ, സീതികോയ തങ്ങൾ, താഹിർകോയ തങ്ങൾ, സൈത് മുഹമ്മദ് അശ്‌റഫ്, സയ്യിദ് ഹുസൈൻ ജിഫ്രി, മുല്ല ബീവി, ഖദീജ ബീവി. മരുമക്കൾ: സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ പെരിന്തൽമണ്ണ, മുനീർ തങ്ങൾ താനൂർ, ചെറിയ ബീവി, ഖദീജത്തുൽ കബ്ര, ആയിശ ബീവി, ശമീമ ബീവി, റുമൈസബീവി. സഹോദരങ്ങൾ: പൂക്കോയ തങ്ങൾ, മുല്ലക്കോയ തങ്ങൾ, ബീക്കുഞ്ഞിബീവി, കുഞ്ഞിബീവി, മുത്ത് ബീവി.