ajitha
ajitha

വള്ളിക്കുന്ന്: ഒലിപ്രം തിരുത്തിയിലെ വലിയകോഴികാട്ടിൽ അറമുഖന്റെ ഭാര്യ അജിത (53) നിര്യാതയായി. മക്കൾ: വിപിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്) , ശ്രുതി. മരുമകൻ: സജിത്ത്.