radhakrishnan
radhakrishnan

പരപ്പനങ്ങാടി: അഞ്ചപ്പുര സ്വദേശി തെന്നാരംവാക്കയിൽ രാധാകൃഷ്ണൻ (70) നിര്യാതനായി. ഏറെക്കാലം മഹാരാഷ്ട്രയിലെ പൂനെയിൽ ഗവ. കോൺട്രാക്ടർ ആയിരുന്നു. ഭാര്യ: കൗസല്യ (മുൻ പഞ്ചായത്ത് അംഗം, പരപ്പനങ്ങാടി). മക്കൾ: സനൂപ്, അനുരാധ, മീനുകൃഷ്ണ. മരുമക്കൾ: പ്രദീപ് (ബിസിനസ്, എടയൂർ), ബബീഷ് (നിംഹാൻസ് ആശുപത്രി, ബാംഗ്ലൂർ), സ്വാതി. സഹോദരങ്ങൾ: രാമദാസ്, ദമയന്തി, പരേതരായ ഗോപാലൻ, ലക്ഷ്മി.