താനൂർ: പരേതനായ പാവുത്താനകത്ത് മുഹമ്മദിന്റെ ഭാര്യ ആയിശബീവി (74) നിര്യാതയായി. മക്കളില്ല. സഹോദരങ്ങൾ: മുഹമ്മദ് ഹുസൈൻ, സുലൈഖ, നബീസ.