karunakaran-nair
karunakaran nair

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ചുണ്ടയിൽ വീട്ടിൽ (ദേശം 31 ലെ) ജില്ലാ ഹെൽത്ത് സൂപ്പർവൈസറായി വിരമിച്ച സി.ജി.കരുണാകരൻ നായർ (93) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി അമ്മ (പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ കുടുംബാംഗം). സംസ്‌കാരം ഇന്ന് ഉച്ചക്ക് നീലീശ്വരം ശ്മശാനത്തിൽ.