madavikuttyamma
madavikuttyamma

വളാഞ്ചേരി: വെണ്ടല്ലൂർ മഠത്തിൽ മാധവിക്കുട്ടിഅമ്മ (വേശു- 78) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: കരുണാകരൻ നായർ, തങ്കമണിയമ്മ, ഭാനുമതിയമ്മ. സഞ്ചയനം 7 ന് വ്യാഴാഴ്ച.