krishnan-nambeesan
krishnan nambeesan

വളാഞ്ചേരി: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പറും വളാഞ്ചേരി ഏരിയ സെക്രട്ടറിയുമായ കെ.പി.ശങ്കരന്റെ പിതാവ് ആതവനാട് കറുത്തേടത്ത് പട്ടത്ത് കൃഷ്ണൻ നമ്പീശൻ (93) നിര്യാതനായി. ഭാര്യ: പരേതയായ പാർവ്വതി ബ്രാഹ്മണിയമ്മ. മറ്റു മക്കൾ: സരള, ഇന്ദിര, നാരായണൻ, പദ്മിനി, സൗമിനി. മരുമക്കൾ: ശശികല, ശ്രീവിദ്യ, മണികണ്ഠൻ (പരപ്പനങ്ങാടി), രാമകൃഷ്ണൻ (ആലുവ), പരേതരായ എസ്.നരേന്ദ്രകുമാർ (തിരുവനന്തപുരം), എം.നാരായണൻ നമ്പീശൻ (ഗുരുവായൂർ). സംസ്കാരം ഇന്നു രാവിലെ 10 മണിക്ക് ആതവനാട് മനപ്പടിയിലെ വീട്ടുവളപ്പിൽ.