sankaran
sankaran

വളാഞ്ചേരി: വലിയകുന്ന് വിളക്കിത്തല പ്രവിത നിവാസിൽ ശങ്കരൻ (സുന്ദരൻ- 64) നിര്യാതനായി. വിമുക്ത ഭടനും കോട്ടക്കൽ ആര്യവൈദ്യശാല സെക്യൂരിറ്റി ജീവനക്കാരനുമാണ്. ഭാര്യ: പ്രമീള. മക്കൾ: പ്രജീഷ് (ഫാർമസിസ്റ്റ് കോട്ടക്കൽ ആര്യവൈദ്യശാല, എറണാകുളം), പ്രജിത. മരുമക്കൾ: പ്രശാന്ത്, ഹരിത.