നിലമ്പൂർ: പീവീസ് മോഡൽ സ്‌കൂളിനു സമീപം താമസിക്കുന്ന തലക്കോട്ടുപുറത്ത് ഉബൈദ് (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുജീബ്റഹ്മാൻ (റിയാദ്), സജീർ (റിയാദ്), സമീർ (റിയാദ്),
ശിഹാബ് (ക്ലാർക്ക്, വഴിക്കടവ് ഗ്രാമപഞ്ചായത്ത്), സാജിദ. മരുമക്കൾ: അബ്ദുൽ അസീസ് (ഖത്തർ), സിനിബ, മുഹ്സിന, മുസൈബ, ലബീബ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ആബിദലി, ഷൗക്കത്തലി, ഹുസൈൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, പരേതയായ പാത്തുമ്മക്കുട്ടി, ഉമ്മുൽ വാഹിദ, സുബൈദ.