sarada
sarada

താനൂർ: താനൂർ ബ്ലോക്കോഫീസിന് സമീപം പൊറവഞ്ചേരി ബാലന്റെ ഭാര്യ ശാരദ (63) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. മക്കൾ: സുചിത്, സുബീഷ്. മരുമക്കൾ: ദിവ്യ, പ്രബിത.