ശ്രീകൃഷ്ണപുരം: ചോലവള്ളി പ്രഭാകരൻ നായർ (77) നിര്യാതനായി. ഭാര്യ: സുശീല നല്ലൂർ. മക്കൾ: ജയകൃഷ്ണൻ, ജ്യോതി, ശ്രീജ. മരുമക്കൾ: കൃഷ്ണദാസ്, ഹേതൾ നായർ