എടത്തറ: മേപ്പാട്ടുവീട്ടിൽ ചെല്ലൻ(85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മാളു. മക്കൾ: സുകുമാരൻ, വിജയൻ, ശ്രീധരൻ, ജനാർദ്ദനൻ, കണ്ണൻ, ശശി, ഉഷ. മരുമക്കൾ: ശാന്ത, ഉഷ, സത്യഭാമ, സരോജ, ബേബി സുന്ദരി, ബിന്ദു, സഹദേവൻ.