madhavan
മാധവൻ

വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ടിൽ പരേതനായ വേലുവിന്റെ മകൻ മാധവൻ (78) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ചെന്താമര, മോഹനൻ, മനോജ്, ഉഷ, മല്ലിക,സത്യ, സരിത, നിഷ. മരുമക്കൾ: ജയന്തി, ശാന്ത, കൃഷ്ണൻകുട്ടി, പരേതനായ ഗോപാലൻ, രമേഷ്, മണികണ്ഠൻ, സുനിൽ. സഹോദരങ്ങൾ: മായൻ, വാസു, നാരായണൻ, കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഐവർ മഠത്തിൽ.