അലനല്ലൂർ: പൊൻപാറ നാവൂരിപ്പറമ്പിൽ മുരളീധരൻ (56) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സ്മിത, സ്മിജീഷ് ബാബു, സ്മിജിത. മരുമക്കൾ: ഉമേഷ്, മനീഷ്, ശരണ്യ.